Menu

Follow Us On

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ലഹരിക്കെതിരെ കുട്ടികള്‍ #notodrugs

കാസര്‍കോട്ടുനിന്നും ആരംഭിച്ച സൈക്കിള്‍ റാലിക്ക് തൃശൂരില്‍ സ്വീകരണം നല്‍കി. ഫ്‌ലാഷ്മോബും അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് എക്‌സൈസ്- പൊതുവിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –