പെട്ടന്ന് ബസ്സ് എടുത്തതിനെ തുടര്‍ന്ന് റോഡിലെക്ക് തലയടിച്ച് വീണ ജോയിയെ ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകര്‍ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെക്കും ക്കൊണ്ട് പോയി . വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മരിച്ചു. ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴാണ് അപകടം. അമ്മ മേരി, ഭാര്യ സ്റ്റെല്ല, മക്കള്‍ മരിയാ , ജീവന്. സംസ്ക്കാരം വെള്ളിയാഴ്ച അഞ്ചിന് പുത്തറയ്ക്കല്‍ സെന്റ് റോക്കി പള്ളി സെമിത്തേരിയില്‍.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 