ഒറ്റയാന് മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി വനപാലകര്‍ പറഞ്ഞു. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്കുള്ള രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും ചാലക്കുടിയിലേക്കും വാല്‍പ്പാറയിലേക്കും ഉള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അമ്പതോളം വാഹനങ്ങളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്. രാവിലത്തെ പരാക്രമങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് ആറേമുക്കാലോടെ വീണ്ടും ഒറ്റയാന്‍ ബസ് തടഞ്ഞു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 