Menu

Follow Us On

ബോചെ തൃശൂരില്‍

മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് ബോചെ, അഞ്ചാം ദിവസത്തെ യാത്ര തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.കെ. രാജു മുഖ്യാതിഥിയായി. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –