സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുആളുകളുടെപേരില് പോലീസ് കേസെടുത്തു. പ്രിന്‍സിപ്പലിന്റെ ചുമതല ആയിരുന്നു അധ്യാപകനായ പി. ദിലീപിന്. ഇദ്ദേഹം ഈസ്റ്റ് പോലീസില്‍ പരാതിനല്‍കി. ഒക്ടോബര്‍ 21-ന് എസ്.എഫ്.ഐ. പ്രവര്ത്തകന് തൊപ്പിധരിച്ച് വന്നത് ദിലീപ് ചോദ്യംചെയ്യുകയും എടുത്തുമാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തുവത്രേ. വിദ്യാര്‍ഥി അനുസരിക്കാത്തതിനെത്തുടര്‍ന്ന് ബലമായി ദിലീപ് തൊപ്പി എടുത്തുമാറ്റിയത് തര്‍ക്കത്തിനിടയാക്കിയിരുന്നു.


വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 