മൂന്നാറില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മാട്ടുപ്പെട്ടി എക്കോ പോയിന്റ്. ഇന്നലെ ഉച്ചയോടെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാന്‍ എത്തിയത്. അതിനിടെ അതുവഴി കടന്നു പോയ ട്രാക്ടര്‍ ആക്രമിക്കാനും പടയപ്പ ശ്രമിച്ചു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വനപാലകരടക്കം എത്തി വളരെ പാടുപ്പെട്ടാണ് ആനയെ കാടു കയറ്റിയത്. കാട്ടാനയുടെ പരാക്രമത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 