ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹം. മാട്ടുപ്പെട്ടി റോഡില്‍ വന്‍ഗതാഗതക്കുരുക്കാണ്.പ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തേക്ക് തിരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ട്രെമ്പോ ട്രാവലറിന് മുകളില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ഒഴികെയുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 