കൗണ്‍സിലില്‍ ഉന്നയിക്കുകയും മേയര്‍ക്ക് പലകുറി കത്തുനല്‍കുകയും ചെയ്തിട്ടും നടപടിയുണ്ടാവുന്നില്ല. നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് താമസിക്കാന്‍ സുരക്ഷിത ഇടം എന്ന നിലയില്‍ തീര്‍ത്ത ഷീലോഡ്ജ് എലികളുടെയും പാറ്റകളുടേയും വിഹാരകേന്ദ്രമായി മാറിയിരിക്കയാണ്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 