Menu

Follow Us On

ലക്ഷദ്വീപിന്റെ നാടന്‍ ശീലുകള്‍

ഇറ്റ്ഫോക്കില്‍ അലയടിച്ച് ലക്ഷദ്വീപിന്റെ തനത് നാടന്‍ ശീലുകള്‍. പക്കിച്ചിരി എന്ന പാട്ടിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ലക്ഷദ്വീപ് ഭാഷ, ഇറ്റ്ഫോക്കിലും നിറഞ്ഞു. ആ വരികള്‍ ഒന്നു കേള്‍ക്കാം.തന്നെ വിടാന്‍ കരയില്‍ നില്‍ക്കുന്നവനോട് പറയാന്‍ കുരുങ്ങിയ മീന്‍ ചൂണ്ടയോട് പറയുകയാണ് ലക്ഷദ്വീപിലെ നാടന്‍ പാട്ടിലെ വരികള്‍. അന്ന ബിട് അന്ന ബിട് ഹേയ് ഗുണീസ, കരേ നിന്നവനോട് പറേയ് ഗുണീസ..എന്നവരികള്‍. കില്‍ത്താന്‍ സ്വദേശികളായ ഷഫീഖ് കില്‍ത്താന്‍, ഷബീറലി എന്നിവരോടൊപ്പമാണ് ഗാനം ഇറ്റ്ഫോക്കില്‍ അലയടിച്ചത്. ആഴി ആര്‍ക്കൈവിന്റെ ഭാഗമായി ‘പുള്ളിപ്പറവ’ സംഗീതക്കൂട്ടായ്മയുടെ പേരിലാണ് ലക്ഷദ്വീപ് നാടന്‍ പാട്ടുകളുമായി ഷഫീഖും ഷബീറലിയും തൃശൂരില്‍ ഇറ്റ്ഫോക് നാടകവേദിയിലെത്തിയത

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –