ജില്ലാതല യൂണിറ്റി റണ്‍ തൃശ്ശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാര്‍ത്ഥി കോര്‍ണറില്‍ തന്നെ സമാപിച്ചു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ യൂണിറ്റി റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.