അറേബ്യന്‍ രാജ്യത്തേക്കുള്ള ലോകകപ്പ് ടീമുകളുടെയും ആരാധകരുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. ഫൈനല്‍ റൗണ്ടില്‍ 8 ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പില്‍ ഫൈനല്‍ റൗണ്ടില്‍ 48 ടീമുകള്‍ മത്സരിക്കും. റെക്കാഡ് സമ്മാനത്തുകയാണ് ഇത്തവണ ഫിഫ നല്‍കുന്നത്. 440 മില്യണ്‍ ഡോളറാണ് അതായത് ഏകദേശം 3542 കോടി രൂപയാണ് ആകെ സമ്മാനത്തുക.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 