യാഥാര്‍ഥ്യമല്ലെങ്കിലും യാഥാര്‍ഥ്യബോധത്തോടെ എഴുതപ്പെട്ട നോവലാണ് ലൈഫ് ഓഫ് പൈ. ഭൂതലത്തിലെ എല്ലാ ജീവജാലങ്ങളും മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന സന്ദേശം കൂടി ഈ നോവല്‍ നല്കുന്നു. ഏറെ വെല്ലുവിളിയുള്ളതായിരുന്നു കടല്പശ്ചാത്തലമായുള്ള നോവലിന്റെ ചിത്രീകരണം..അതിനെ സാങ്കേതിക വിദ്യകൊണ്ട് മറികടന്ന സിനിമാപ്രവര്‍ത്തകര്‍ നിരവധി ഓസ്കര് വാരിക്കൂട്ടുകയായിരുന്നു.ആങ് ലീ ആണ് ചിത്രത്തിന്റെ സംവിധായകന്. ഡേവിഡ് മജീ സ്ക്രിപ്റ്റ്. യാന്‍ മാര്ട്ടലിന്റെതാണ് നോവല്‍

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 