ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന് മാറ്റ് കൂട്ടാന്‍ ലക്കാ – ലക്കാ ഓഫറുമായി ഗോപു നന്തിലത്ത് ജി മാര്‍ട്ട്. ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങള്‍ക്ക് 60% വരെയുള്ള ഡിസ്‌ക്കൗണ്ടുകള്‍ക്കൊപ്പം നിരവധി സമ്മാനങ്ങളുമാണ് ഗോപു നന്തിലത്ത് ഷോ റൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.ലോകകപ്പ് കാലയളവില്‍ നന്തിലത്ത് ജി മാര്‍ട്ട് വമ്പിച്ച ഓഫറുകളുമായാണ് കേരളത്തിലെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം ചേരുന്നത്. എല്ലാ എല്‍. ഇ. ഡി. ടിവി പര്‍ച്ചേയ്സുകള്‍ക്കുമൊപ്പം സൗജന്യമായി ഒരു ഫുട്ബോളാണ് സമ്മാനം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 