Menu

Follow Us On

വിജിലന്‍സ് അന്വേഷണം വേണമെന്ന് രാജന്‍ ജെ.പല്ലന്‍

75 ലക്ഷം മുടക്കി വാങ്ങിയ വാഹനം ഒല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ന്യൂസ് ലീഡര്‍ ചാനലായിരുന്നു.2020ല്‍ അജിത ജയരാജ് മേയറായിരിക്കേ, എല്‍ഡിഎഫ് ഭരണസമിതിയാണ് യന്തിരന്‍ എന്ന പേരില്‍ 75 ലഷം ചിലവിട്ട് റോഡ് ശുചീകരണ വാഹനം വാങ്ങിയത്. എന്നാല്‍ ഈ സംവിധാനം തൃശൂര്‍ നഗരത്തിലെ നിരത്തുകളില്‍ പ്രായോഗികമല്ലെന്ന് തെളിഞ്ഞതോടെ ഭരണസമിതി തന്ത്രപരമായി വാഹനം പനംകുറ്റിച്ചിറയിലെ പകല്‍വീടുവളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –