Menu

Follow Us On

വിടവാങ്ങിയത് ഇന്ത്യന്‍ ഫുട്ബോളിന് ചാലക്കുടി സമ്മാനിച്ച പ്രതിഭ

വിടവാങ്ങിയത് ഇന്ത്യന്‍ ഫുട്ബോളിന് ചാലക്കുടി സമ്മാനിച്ച അതുല്യ പ്രതിഭ. ചാലക്കുടി ഗവ. ബോയ്സ് ഹൈസ് കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുവളര്‍ന്ന് അന്താരാഷ്ട ഫുട്ബോള്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ ജഴ്സിയണിഞ്ഞ എം.ഒ. ജോസ് നാടിന്റെ അഭിമാനമായിരുന്നു. അന്തര്‍ദേശീയ മത്സരങ്ങള്‍ക്കൊപ്പം ഒട്ടേറെ ദേശീയ, സംസ്ഥാന മത്സരങ്ങളിലും താരമായിരുന്നു ഈ ചാലക്കുടിക്കാരന്‍. 1972 ല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ടീം ക്യാപ്റ്റനായിരുന്നു. ഫാക്ട് ടീമിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –