Menu

Follow Us On

വിഴിഞ്ഞത്ത് സമരത്തിരയടങ്ങി

140 ദിവസങ്ങളോളം നീണ്ടുനിന്ന വിഴിഞ്ഞം സമരം തീര്‍ക്കാന്‍ തങ്ങള്‍ വിട്ടുവീഴ്ച ചെയ്തിരുന്നെന്ന് ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി അറിയിച്ചിരുന്നു. പ്രതിമാസ വാടകയായി 5,500 രൂപ പൂര്‍ണമായും സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും 2,500 രൂപ അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കാമെന്നുള്ള വാഗ്ദാനം നിരാകരിച്ചതായും സമരസമിതി വ്യക്തമാക്കി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –