Menu

Follow Us On

സൈനിക ഇന്റലിജന്‍സ് ഇടപെടുന്നു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് സൈനികന്റെ കുടുംബവും വിമുക്തഭടന്മാരുടെ സംഘടനകളും പരാതി നല്‍കിയതിനു പിന്നാലെയാണ് കേസില്‍ സൈന്യത്തിന്റെ ഇടപെടലുണ്ടായിട്ടുള്ളത്. ഈ കേസ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുക്കാനുള്ള സാദ്ധ്യതയാണുള്ളതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –