Menu

Follow Us On

സൈബര്‍ കുറ്റകൃത്യങ്ങളുടെ രാജാവ്

സൈബര്‍ കുറ്റകൃത്യങ്ങളിലേറെയും ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണെന്നും ഇവിടത്തെ ഗ്രാമങ്ങളില്‍ നിന്നാണ് ഭൂരിഭാഗം തട്ടിപ്പുകളുടെ തുടക്കമെന്നും പൊലീസ്. ഓണ്‍ലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വന്‍തുകകള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ അജിത് കുമാര്‍ മണ്ഡലിനെ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം ടീം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങള്‍ ലഭിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –