Newsleader- ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയ സ്ഥലത്തെ ‘ശിവശക്തി’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ കണ്‍ട്രോള്‍ കോംപ്ലക്സില്‍ വച്ച് പ്രഖ്യാപിച്ചു. ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങിയ ദിവസമായ ഓഗസ്റ്റ് 23ന് ഇനി ‘ദേശീയ ബഹിരാകാശ ദിനം’ ആയി അറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Latest Malayalam News : English Summary
Prime Minister Narendra Modi announced at the ISRO Telemetry Tracking and Command Network Mission Control Complex in Bengaluru that the landing site of Chandrayaan-3 will be called ‘Shiva Shakti’. He also announced that August 23, the day Chandrayaan-3 landed on the moon, will now be known as ‘National Space Day’.