വിഖ്യാത നോവല്‍ മൊബിഡിക്കിന് നിരവധി ചലച്ചിത്രഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1956ല്‍ പുറത്തിറങ്ങിയ ഇതിഹാസതുല്ല്യമായ ചിത്രം ഹോളിവുഡിലെ ചലച്ചിത്രാനുഭവങ്ങളില്‍ ഒന്നായിമാറി. സൂപ്പര്‍സ്റ്റാര്‍ ഗ്രിഗറിപെക്ക്, ക്യാപ്റ്റന്‍ അഹാബായി വേഷമിട്ട ചിത്രം വലിയൊരു കടലനുഭവമായി മാറി. നോവലോളം ആഴവും പരപ്പും സിനിമയ്ക്ക് അവകാശപ്പെടാനാവില്ലെങ്കിലും കഥപറച്ചിലിന്റെ ശൈലയില്‍ കാതലായതൊന്നും ചോര്‍ന്നുപോകാതെ സൂക്ഷിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…