Menu

Follow Us On

കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജോസഫ് സ്‌കറിയയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. അസോ. പ്രൊഫസര്‍ റാങ്ക് പട്ടിക റദ്ദാക്കുകയും ചെയ്തു. അസോ.പ്രൊഫസര്‍ നിയമനത്തിന് വേണ്ടത് എട്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയമാണ്. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലഘട്ടവും അദ്ധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –