Uncategorized

കാമറകള്‍ സാധാരണമാകും മുമ്പെ, കാമറക്കാരനായ മൊണോലിസ ജനാര്‍ദ്ദനന്‍

തൃശൂര്‍ നെഹ്രുപാര്‍ക്കില്‍ ഒറ്റക്ക് ഇരിക്കുന്ന മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്റെ ചിത്രം നോക്കി ജനേട്ടന്‍ പറഞ്ഞു- ഏറ്റവും പ്രിയമുള്ള രാഷ്ട്രീയ നേതാക്കളിലൊരാള്‍.
രാഷ്ട്രീയ കേരളത്തില്‍ ഏറ്റവും ഇഷ്ടം ഇഎംഎസിനെ എന്ന് ജനാര്‍ദ്ദനന്‍ പറയും… അടുക്കാന്‍ കൂട്ടാക്കാത്ത വൈലോപ്പിള്ളിയുടെ സ്‌നേഹവാത്സല്യവും തനിക്കുലഭിച്ചുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വികെഎന്നാണ് ഭീകരന്‍ പക്ഷെ സ്‌നേഹവാന്‍… എംടി ഒരക്ഷരം മിണ്ടാത്ത നിറസാന്നിധ്യമാണ് ജനാര്‍ദ്ദനന്. കെ.കരുണാകരന്റെ വാത്സല്യം തൊട്ടറിഞ്ഞത് കല്ല്യാണിക്കുട്ടിയമ്മ മരിച്ചുകിടക്കുന്ന സന്ദര്‍ഭത്തിലാണെന്നും അദ്ദേഹം പറയുന്നു. കാമറകളിലല്ലാത്ത കാലത്ത് ആളും ആരവും കുറഞ്ഞിരുന്ന കാലത്ത്, തൃശൂര്‍ പൂരം പകര്‍ത്തിയ ഓര്‍മ്മയും വേണ്ടത്രയുണ്ട്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago