വടക്കേച്ചിറയില്‍ ബോട്ടിംഗും ടൂറിസം സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതോടെയാണ് എരണ്ടകള്‍ പടിഞ്ഞാറേ ചിറയിലെത്തിയത്. ദീര്‍ഘദൂര ദേശാടകരല്ല ചൂളന്‍ എരണ്ടകള്‍ എന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. പ്രാദേശികമായിമാത്രമേ ഇവ ദേശാടനം നടത്തൂ. പുല്‍വിത്തുകളും ചെറുജലജീവികളുമാണ് ആഹാരം. സന്ധ്യമയങ്ങുന്നതോടെ ഇവ കൂട്ടത്തോടെ പാടശേഖരങ്ങള്‍ ലക്ഷ്യമാക്കി പറക്കും. പകല്‍ മുഴുവന്‍ ജലോപരിതലത്തില്‍ പാറിക്കിടന്ന് വിശ്രമിക്കും. ഏപ്രില്‍ മധ്യം കഴിയുന്നതോടെ ഇവ ഇവിടേനിന്നും മടങ്ങും. കൃഷിക്കു കാര്യമായ നാശം വരുത്തുന്നവയാണ് ഈ പക്ഷികള്‍ എന്ന് കര്‍ഷകര്‍ ആരോപിക്കാറുണ്ടെങ്കിലും പക്ഷിസ്‌നേഹികള്‍ ഇത് സമ്മതിക്കുന്നില്ല.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…