ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെയാണ് മദപ്പാടിലുള്ള ഒറ്റയാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഴച്ചാല്‍ – മലക്കപ്പാറ റൂട്ടിലെ ടൂറിസ്റ്റ് നിരോധനം രണ്ട് ദിവസത്തേയ്ക്ക് കൂടി വനംവകുപ്പ് നീട്ടി.ഇന്നലെ രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയര്‍ പിന്‍ വളവില്‍ വെച്ചാണ് ആക്രമണമുണ്ടായത്

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 