News

ക്യൂആര്‍ കോഡ് വഴി ടിക്കറ്റ്

യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ടിക്കറ്റിനായി സ്‌കാന്‍ ചെയ്യേണ്ടത്. എത് സ്റ്റേഷനിലേക്കാണോ യാത്ര ചെയ്യേണ്ടത് അത് രേഖപ്പെടുത്തുമ്പോള്‍ ലഭ്യമായ ട്രെയിനുകളുടെ ലിസ്റ്റ് ലഭിക്കും. അതില്‍ നിന്നും ഇഷ്ടമുള്ള ട്രെയിന്‍ തിരഞ്ഞെടുക്കുമ്പോള്‍ അടയ്‌ക്കേണ്ട തുക എഴുതിക്കാണിക്കും. തുടര്‍ന്ന് ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പൈസ അടയ്ക്കാം. യാത്രാവേളയില്‍ മൊബൈല്‍ ആപ്പ് വഴി തന്നെ ടിക്കറ്റ് പരിശോധകന് ടിക്കറ്റുകള്‍ പരിശോധിക്കാനും സാധിക്കും. ദക്ഷിണ റെയില്‍വേയില്‍ 80 ശതമാനത്തിലധികം പേരും ടിക്കറ്റിനായി ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്.

AddThis Website Tools
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും  ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും  

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

9 months ago
വേണം അതീവജാഗ്രതവേണം അതീവജാഗ്രത

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

9 months ago
ചുട്ടുപൊള്ളി കേരളംചുട്ടുപൊള്ളി കേരളം

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

9 months ago
കലാകാരന്‍മാരേ വാഴ്ത്തി മന്ത്രികലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

9 months ago
ജമ്മുകശ്മീര്‍ വിധിയെഴുതുന്നു  ജമ്മുകശ്മീര്‍ വിധിയെഴുതുന്നു  

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

9 months ago
ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണംക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

10 months ago