സന്ദീപാനന്ദ ഗിരിയുടെ ‘സ്നേഹിക്ക ഉണ്ണീ സെല്‍ഫി’ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇന്ന് തിരുവനന്തപുരത്ത് ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.