കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങള്‍ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്.തൃശ്ശുര്‍ രാഗം തിയേറ്റര്‍ പൂരപ്പറമ്പാക്കി ലാല്‍ ഫാന്‍സ്.
മോഹന്‍ലാല്‍ ആടുതോമയായി എത്തിയ ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4കെ ഡോള്‍ബി ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ തിയേറ്ററുകളില്‍ എത്തിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 