മുന്നോടിയായി വ്യാഴാഴ്ച ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ വിളംബര നാമജപപ്രദക്ഷിണവും കാര്യാലയ ഗണപതിക്ക് നിറമാലയും.
ഡിസംബര്‍ മൂന്നിന് ദേവസ്വം വക ഏകാദശി ആഘോഷിക്കും. അന്ന് ഉദയാസ്തമയപൂജയോടെയാണ് ചുറ്റുവിളക്ക്. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളുമുണ്ടാകും. നാലാമത്തെ പ്രദക്ഷിണത്തിന് ഗുരുവായൂരപ്പന്‍ എഴുന്നള്ളുമ്പോള്‍ പതിനായിരത്തോളം ദീപങ്ങള്‍ തെളിയും. ശനിയാഴ്ച തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ വകയാണ് ചുറ്റുവിളക്ക്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 