മലക്കപ്പാറ റോഡിലെ പല പാലങ്ങളും കലുങ്ങുകളും തകരാറിലായതാണ് അപകടഭീഷണിക്ക് കാരണമാകുന്നത്. ഷോളയാര്‍ മേഖലയില്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണ്. ലോറികളടക്കമുള്ള വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിനാണ് ഈ ദുര്‍ഗതി. തകരാറിലായ റോഡുകളും പാലങ്ങളും അന്തര്‍സംസ്ഥാന പാതയിലെ സുരക്ഷിത യാത്രക്ക് ഭീഷണിയാവുകയാണ്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 