ഇവിടെ കോര്‍പ്പറേഷന്റെ പാര്‍ക്കിംഗ് സ്ഥലത്ത് പണം പിരിക്കാന്‍ നില്ക്കുന്ന വയോധികനാണ് മലപ്പുറംകാരനായ കുട്ടികൃഷ്ണന്. ജീവിതത്തിന്റെ നല്ലഭാഗം മത്സ്യബന്ധന ബോട്ടില്‍ ഡ്രൈവറായിരുന്ന ഇയാള്‍, ആവാത്തകാലത്ത് ചെറിയ വരുമാനത്തിനായാണ് ഈ ജോലി ഏറ്റെടുത്തത്. എന്നാല്‍ ഇവിടെ മരങ്ങള്‍ നിറഞ്ഞ് നീര്ക്കാക്കകളും ചേരക്കോഴികളും കൊക്കുകളും താവളമടിച്ചതോടെ ജീവിതം ദുരിതമയമായി. ഇവയുടെ കാഷ്ടം നിറഞ്ഞ് കാറുകളും മറ്റുവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെ തുച്ഛവരുമാനവും അടഞ്ഞു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 