മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു.ചെമ്പോത്ത് സൈമണ്‍ എന്നാണ്് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. താടിവയ്ക്കാതെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലായിരിക്കും ലാലേട്ടനെത്തുക എന്ന അഭ്യൂങ്ങളുണ്ട്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും