ബാലിയില്‍ നടന്ന ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റഅ ജോകോ വിഡോഡോ ജി20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അദ്ധ്യക്ഷസ്ഥാനം വഹിക്കും. ഒരു വര്‍ഷത്തേയ്ക്കാണ് ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ‘വികസനത്തിനായുള്ള ഡാറ്റ’ എന്ന തത്വം ഇന്ത്യയുടെ ജി-20 പ്രസിഡന്‍സിയുടെ പ്രമേയത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 