ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി 22 വയസുള്ള ‘ ജീനോ വുള്‍ഫ്’. 2000 സെപ്തംബറിലാണ് ജീനോ വുള്‍ഫിന്റെ ജനനം. യു.എസിലെ കൊളറാഡോയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാലിഫോര്‍ണിയ സ്വദേശിയായ അലക്സ് വുള്‍ഫ് എന്നയാള്‍ ജീനോയെ ദത്തെടുത്തു.അന്ന് മുതല്‍ അലക്സിന്റെ കുടുംബാംഗമാണ് ജീനോ. പ്രായം ഏറിയെങ്കിലും അതിന്റെയൊന്നും അവശതകള്‍ ജീനോയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അലക്സ് പറയുന്നു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 