നവകേരള വികസന മോഡലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോഴും കേരളത്തിലുണ്ട്. അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രക്രിയയിലൂടെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.