Menu

Follow Us On

ജോഷിമഠ് മുഴുവന്‍ ഇടിഞ്ഞുതാഴും

അപകടാവസ്ഥയിലുള്ള നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 2022 ഏപ്രിലിനും നവംബറിനും ഇടയില്‍ താഴ്ന്നതിനേക്കാള്‍ വലിയ ആഘാതമാണ് ഡിസംബര്‍ 27നും ജനുവരി 8നും ഇടയിലുണ്ടായത്. ഇത് ആശങ്ക ഇരട്ടിയാക്കുന്നു. ഈ പ്രതിഭാസം തുടര്‍ന്നാല്‍ നഗരം പൂര്‍ണമായും ഇടിഞ്ഞുതാഴും. നിലവില്‍ വിള്ളല്‍ വീണ വീടുകളെയും പുതിയ സ്ഥിതി സാരമായി ബാധിക്കും. അതേസമയം അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് തുടരുകയാണ

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –