Menu

Follow Us On

മേയറുടെ നിയമന കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി

മേയറുടെ ആര്യ രാജേന്ദ്രന്റെ നിയമന കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത് തൃശൂരില്‍ പറഞ്ഞു. സന്ദീപാനന്ദ ഗിരി ആശ്രമം കത്തിക്കല്‍ ആത്മഹത്യയിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു. പോലീസിന്റെ ഭാഗത്തത് നിന്നും ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മുതിര്‍ന്ന പോലീസുദ്യോസ്ഥരുമായി സംസാരിക്കുമെന്നും ഡിജിപി തൃശ്ശൂരില്‍ വ്യക്തമാക്കി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –