തായ്ലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സഖോണ്‍ നഖോണ്‍ പ്രവിശ്യയിലാണ് സംഭവം. അറസ്റ്റിലായ അദ്ധ്യാപിക ഒരു യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാന്‍ വേണ്ടിയാണ് അദ്ധ്യാപിക വവ്വാലിനെ സൂപ്പാക്കി ഭക്ഷിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 