Menu

Follow Us On

തൃശൂരിലെ സിസിടിവി വലയത്തെ അഭിനന്ദിച്ച് ഡിജിപി

സി.സി.ടി.വി. ക്യാമറകള്‍ നിരീക്ഷിച്ച് നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും ഗതാഗതസംവിധാനം കാര്യക്ഷമമാക്കാനുമുള്ള സിറ്റി പോലീസിന്റെ ‘തേഡ് ഐ’ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുമെന്ന് ഡി.ജി.പി. അനില്‍കാന്ത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിരിക്കുന്ന സംവിധാനം വിലയിരുത്തിയശേഷമാണ അദ്ദേഹം ഇക്കാര്യം പറഞ്ഞത്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –