വൈദ്യുതി വിഭാഗത്തിലും വാട്ടര്‍വിഭാഗത്തിലും ആരോഗ്യവിഭാഗത്തിലും താത്ക്കാലികക്കാരെ തിരുകിക്കയറ്റി. മേയറുടെ ചേംബറില്‍ പോലും അഞ്ചുപേരേയാണ് തിരുകിക്കയറ്റിയിട്ടുള്ളത്. മേയറുടെ പിഎ യായി, വിരമിച്ച ഉദ്യോഗസ്ഥനെ പ്രതിദിനം ആയിരം രൂപ പ്രതിഫലത്തില്‍ നിയമിച്ചിരിക്കുകയാണെന്നും ജോസ് വള്ളൂര്‍ ആരോപിച്ചു.ശനിയാഴ്ച മേയറെ കോര്‍പ്പറേഷനുമുന്നില്‍ പരസ്യവിചാരണചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു