സംഭവത്തില്‍ കെല്‍സ കളമശേരി മുന്സിപ്പാലിറ്റിയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, അഴുകിയ മാംസം പിടികൂടിയ കൈപ്പടമുകളിലെ കെട്ടിടം നഗരസഭ അടച്ചു സീല്‍ ചെയ്തു. ലൈസന്‍സ് ഇല്ലാതെ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.