സതീശന് മറന്നാലും സുകുമാരന്‍ നായര്‍ മറക്കില്ല. അത് പ്രതിപക്ഷനേതാവായാലും മുഖത്തുനോക്കി പറയുകയും ചെയ്യും. പറവൂരില്‍ നടന്ന ഒരു പരിപാടിയിലാണ് വി.ഡി.സതീശനെതിരേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആഞ്ഞടിച്ചത്..നിലപാട് തിരുത്താന്‍ വിഡി സതീശന് തയ്യാറായില്ലെങ്കില്‍ അയാള്‍ രക്ഷപ്പെടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആ പ്രസംഗഭാഗം കാണാം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 