തെക്കേഗോപുര നടയ്ക്കു മുന്നില്‍ ഗ്രില്‍ സ്ഥാപിച്ച് ഗോപുരത്തിനടുത്തേക്ക് സാമൂഹ്യവിരുദ്ധര്‍ക്ക് കടന്നെത്താന്‍ സാധിക്കാത്ത വിധമാണ് നിര്‍മ്മിതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഒന്നര ലക്ഷത്തോളം ചെലവിട്ട് ക്ഷേത്ര ഉപദേശക സമിതിയാണ് ഇരുമ്പു വേലി നിര്‍മിച്ചത്. പൂര്‍ണമായും എടുത്തുമാറ്റാവുന്ന രീതിയില്‍ ഗോപുരത്തിന്റെ ഇരുവശത്തേക്കുമായി ഗോപുരത്തില്‍നിന്നു നാലടിയോളം അകലെയായിട്ടാണ് വേലി സ്ഥാപിച്ചത്. പൂരച്ചടങ്ങുകള്‍ക്കടക്കം തടസമുണ്ടാവില്ല. ആറടിയിലധികം ഉയരമുള്ളതിനാല്‍ ഇത് ചാടിക്കടക്കാനും കഴിയില്ല. അതേസമയം തൃശൂര്‍ പൂരക്കാലത്ത് അഴിച്ചുമാറ്റാവുന്ന രീതിയിലാണ് വേലി നിര്‍മ്മിച്ചിട്ടുള്ളത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…