എം.ഒ റോഡിലെ കഫേ കാസിനോ ഹോട്ടല്‍, ചെമ്പോട്ടില്‍ ലെയിനിലെ അക്ഷയ, എലൈറ്റ്, വൈറ്റ് പാലസ്, സെന്റ് തോമസ് കോളേജ് റോഡിലെ അലങ്കാര്‍ ഹോട്ട് ഗ്രില്‍ , കുക്ക് ഡോര്‍ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്. ചിക്കന്‍ ഫ്രൈ, ഷവായ് വിഭവങ്ങള്‍, ഫ്രൈഡ് റൈസ് ഉള്‍പ്പടെയുള്ളവ പിടികൂടിയവയില്‍ പെടും