മാലിന്യമില്ലാത്തൊരു നാട് സൃഷ്ടിക്കുക എന്ന വലിയ ദൗത്യം ഹരിതകര്‍മ്മസേന മാത്രം നേതൃത്വം നല്‍കിയത് കൊണ്ട് പൂര്‍ണമാകില്ല. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന തലത്തിലേയ്ക്ക് പൊതുസമൂഹം ഒന്നാകെ മാറേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഹരിതകര്‍മ്മസേന സംഗമം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 