പാറശ്ശാല ഷാരോണ് രാജ് കൊലപാതകത്തില് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. നെയ്യാറ്റിന്‍കര കോടതിയിലാണ് ഹാജരാക്കുക. ഗ്രീഷ്മയുടെ ബന്ധുക്കളെ
പ്രതിചേര്‍ക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.ഗ്രീഷ്മയെ പാറശാലയിലെ വീട്ടില് കൊണ്ടുപോയി തെളിവെടുക്കും. കോടതിയില് ഹാജരാക്കി ഗ്രീഷ്മയെ കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 