തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസിയില്‍ നടന്ന അനുസ്മരണ ചടങ്ങ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ശിശുദിനത്തോടനുബന്ധിച്ച് നഗരത്തില്‍ കുട്ടികളുടെ വര്‍ണ്ണാഭമായ റാലിയും നടന്നു. മേയര്‍ എം.കെ.വര്‍ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു