newsleaderchannel
നാര്‍ക്കോടിക് ഉദ്യോഗസ്ഥന് ചമഞ്ഞു തട്ടിപ്പ് പണം തട്ടിയ ആളെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ ആണ് പിടിയിലായത്. പുത്തൂര്‍ ചെറുകുന്നത്ത് കട നടത്തുന്ന ആളെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയത്. കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്ക്കുക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താന്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് കേസില്‍ പെടാതിരിക്കണമെങ്കില്‍ 3,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു.ഇതനുസരിച്ച് കടക്കാരന് പണം നല്‍കുകയായിരുന്നു. താന്‍ തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയ ഇയാള്‍ ഒല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…