Menu

Follow Us On

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പ്രശ്‌നമുണ്ടെന്ന് ഹൈക്കോടതി

അറ്റോര്‍ണീ ജനറലിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെ നിരീക്ഷണം. ബുധനാഴ്ച എല്ലാ എതിര്‍ കക്ഷികളും സത്യവാങ് മൂലം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സാങ്കേതിക സര്‍വകലാശാലയുടെ നിയമങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ നിയമനം നടത്തിയതെന്നായിരുന്നു എജി ഇന്ന് ഹൈക്കോടതിയില്‍ വാദിച്ചത്. ഇത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടെന്നും നിയമപ്രശ്‌നങ്ങള്‍ കോടതിക്ക് കാണാന്‍ സാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –