ഗുവായൂര്‍ കേശവൻ അനുസ്മരണത്തിന് ശേഷം പടിഞ്ഞാറെ നടയിലെത്തിയ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന ഏറെ നേരം പരിഭ്രാന്തി സ്ഷ്ടിച്ചു. ഏകാദശി ദിവസങ്ങളായതിനാൽ വൻ ഭക്ത ജനതിരക്കിലാണ് ഗുരുവായൂർ. എലിഫന്‍റ് സ്ക്വാഡും പാപ്പാന്‍മാരും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് വടവും ചങ്ങലയും ഉപയോഗിച്ച് ഏറെ പണിപ്പെട്ട് ആനയെ വരുതിയിലാക്കി. തളച്ച ആനയെ ആനക്കോട്ടയിലേയ്ക്ക് മാറ്റി.കഴിഞ്ഞ മാസം 10ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ സംഘത്തിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് നേരത്തെ ദാമോദർ ദാസ് ഇടഞ്ഞത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…