Uncategorized

പാരമ്പര്യത്തനിമയില്‍ പാറമേക്കാവില്‍ ദേശപ്പാന

മധ്യകേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ദേവീ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് പാന. ആയിരം പൂജയ്ക്ക് അരപ്പാന എന്നാണ് പഴമൊഴി. 2004ലും 2011ലും മുമ്പ് പാറമേക്കാവില്‍ പാന അനുഷ്ഠാന ചടങ്ങായി നടത്തിയിരുന്നു. പാനവൃത്തത്തിലുള്ള ഭഗവതി സ്തുതികള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ അനുഷ്ഠാന കലയ്ക്ക് പാന എന്ന് പേര്‍ വന്നത്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് പാന എന്ന പള്ളിപ്പാനയുടേയത്. പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ഭഗവതിലെ പാനപ്പന്തലിലേക്ക് എഴുന്നള്ളിച്ചിരുത്തുന്ന കൊട്ടിച്ചകംപൂകല്‍ എന്ന ചടങ്ങുമുതല്‍ പുലര്‍ച്ചെ നടക്കുന്ന ഗുരുതിവരെയാണ് ചടങ്ങുകള്‍.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago